പിന്‍തുടര്‍ച്ചാ പട്ടിക‍

പ്രോ-ചാന്‍സലര്‍മാര്‍

kerala university

എച്ച്. എച്ച്. മഹാറാണി സേതു പാര്‍വതി ഭായി (തിരുവിതാംകൂര്‍)

Maharani of Travancore

01.11.1937-30.06.1949

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി

Education Minister

30.08.1957-31.07.1959

ശ്രീ. പി. പി. ഉമ്മര്‍കോയ

വിദ്യാഭ്യാസ മന്ത്രി

22.02.1960-30.09.1960

ശ്രീ. പട്ടം താണു പിള്ള

മുഖ്യമന്ത്രി

01.10.1960-25.09.1962

ശ്രീ. ആര്‍. ശങ്കര്‍

മുഖ്യമന്ത്രി

26.09.1962-10.09.1964

ശ്രീ. സി. എച്ച്. മുഹമ്മദ് കോയ

വിദ്യാഭ്യാസ മന്ത്രി

06.03.1967-21.10.1969, 01.11.1969-01.08.1970, 04.10.1970-01.031973, 25.03.1977-25.04.1977, 27.04.1978-20.12.1977, 04.10.1978-27.10.1978, 29.10.1978-07.10.1979, 11.10.1979-01.12.1979

ശ്രീ. ചക്കേരി അഹമ്മദ്കുട്ടി

വിദ്യാഭ്യാസ മന്ത്രി

02.03.1973-25.03.1977

ശ്രീ. യു. എ. ബീരാന്‍

വിദ്യാഭ്യാസ മന്ത്രി

27.01.1978-30.10.1978

ശ്രീ. ബേബി ജോണ്‍

വിദ്യാഭ്യാസ മന്ത്രി

25.01.1980-20.10.1981

ശ്രീ. പി. ജെ. ജോസഫ്

വിദ്യാഭ്യാസ മന്ത്രി

28.12.1981-17.03.1982, 20.05.1996-10.05.2001

ശ്രീ. റ്റി. എം. ജേക്കബ്

വിദ്യാഭ്യാസ മന്ത്രി

24.05.1982-24.03.1987

ശ്രീ. കെ. ചന്ദ്രശേഖരന്‍

വിദ്യാഭ്യാസ മന്ത്രി

25.03.1987-1991

ശ്രീ. ഇ. ടി. മുഹമ്മദ് ബഷീര്‍

വിദ്യാഭ്യാസ മന്ത്രി

1991-16.03.1995, 22.03.1995-09.05.1996, 31.08.2004-15.05.2006

ശ്രീ. നാലകത്ത് സൂപ്പി

വിദ്യാഭ്യാസ മന്ത്രി

17.05.2001-29.08.2004

ശ്രീ. എം. എ. ബേബി

വിദ്യാഭ്യാസ മന്ത്രി

18.05.2006-14.05.2011

ശ്രീ. പി. കെ. അബ്ദുറബ്ബ്

വിദ്യാഭ്യാസ മന്ത്രി

18.05.2011- 19.05.2016

പ്രൊഫ. സി. രവീന്ദ്രനാഥ്

വിദ്യാഭ്യാസ മന്ത്രി

25.05.2016 - 13.08.2018

ഡോ. കെ. ടി. ജലീല്‍

ഉന്നത വിദ്യാഭ്യാസ മന്ത്രി

14.08.2018 - 03.05.2021

ഡോ. ആര്‍. ബിന്ദു

ഉന്നത വിദ്യാഭ്യാസ മന്ത്രി

20.05.2021 - Present