പ്രധാന പേജ്    സമ്പർക്കം   വെബ് മെയില്‍    English

പ്രധാന പേജ് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍

ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍

1. ഡിഗ്രി ഓൺലൈൻ പരിശോധനാ സംവിധാനം സംബന്ധിച്ച പതിവ് ചോദ്യങ്ങൾ

കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

2. മീഡിയം ഓഫ് ഇൻസ്ട്രക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതെങ്ങനെ?

250 രൂപ ഫീസോടുകൂടി പൊതു ഉദ്ദേശ ഫോറത്തിൽ അപേക്ഷിക്കുക. (ഡൗൺലോഡ് ചെയ്ത ഫോം ആണുപയോഗിക്കുന്നതെങ്കിൽ 270 /-). കോഴ്സ് സർട്ടിഫിക്കറ്റിന്റെോയും പാസ് സർട്ടിഫിക്കറ്റിന്റെൽയും പകർപ്പ് കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

3. തൊഴിൽദാതാവ് എന്ന നിലയിൽ ഒരു ഉദ്യോഗാർത്ഥി നൽകിയ സർട്ടിഫിക്കറ്റിന്റെ സാധുത പരിശോധിക്കുന്നതെങ്ങനെ??

ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റുകളുടെ സാധുത പരിശോധിക്കുന്നതിനായി തൊഴിൽദാതാക്കൾക്ക് സർവകലാശാലയിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഈ സേവനം ലഭ്യമാകുന്നതിനായി 20 രൂപ വിലയുള്ള ‘പൊതു ഉദ്ദേശഫോമിൽ’ (ഫോം നമ്പർ-14) ഓരോ പകർപ്പിനും 1000 രൂപ ഫീസോടുകൂടി അപേക്ഷിക്കേണ്ടതാണ്. അപേക്ഷ ഫോമിൽ താഴെ പറയുന്ന വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.
  1. അപേക്ഷകന്റെ നിലവിലുള്ള / സ്ഥിര മേൽവിലാസം, കോഴ്സ് വിശദാംശങ്ങൾ, അപേക്ഷകൻ പഠിച്ച സ്ഥാപനത്തിന്റെ ഫോൺ നമ്പറും വിലാസവും.
  2. തൊഴിൽദാതാവിന്റെ/ ഏജന്‍സിയുടെ പൂർണമായ മേൽവിലാസവും, ഫോൺ നമ്പറും
  3. കേരള സർവകലാശാല ഫിനാൻസ് ഓഫീസറുടെ പേരിൽ മാറാവുന്ന ഡ്രാഫ്റ്റ്.

ഫീസ് അടയ്‌ക്കേണ്ട വിധം

1. സർവകലാശാലയുടെ ക്യാഷ് കൗണ്ടർ അല്ലെങ്കിൽ ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം വഴി എടുത്തിട്ടുള്ള ചെലാൻ.

2. കേരള സർവകലാശാല ഫിനാൻസ് ഓഫീസറുടെ പേരിൽ എടുത്തിട്ടുള്ള ക്രോസ്സ് ചെയ്ത ഡിമാൻഡ് ഡ്രാഫ്റ്റ് (SBI യിൽ നിന്നും എടുത്തിട്ടുള്ള SBI, KUOC, തിരുവനന്തപുരത്തുനിന്നും മാറാവുന്ന) അല്ലെങ്കിൽ ജില്ലാ സഹകരണ ബാങ്കിൽ നിന്നും എടുത്തിട്ടുള്ള സ്റ്റേറ്റ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ(തിരുവനന്തപുരം) മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ ഉപയോഗിച്ചും ഫീസ് അടയ്ക്കാവുന്നതാണ്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് SBI യുടെ തിരുവനന്തപുരത്തുള്ള പ്രധാന ശാഖയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റും ഉപയോഗിക്കാവുന്നതാണ്.

വിദേശ വിദ്യാർത്ഥികൾക്ക് ഏതെങ്കിലും അംഗീകൃത ബാങ്കിൽ നിന്നുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് ഉപയോഗിക്കാവുന്നതാണ്.

3. 10 രൂപ സർവീസ് ചാർജ് ഉൾപ്പെടെയാണ് ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കേണ്ടത്. (ഉദാഹരണമായി ഫീസ് 50 രൂപയാണെങ്കിൽ 60 രൂപയുടെ ഡിഡി യാണ് എടുക്കേണ്ടത്).

ഡിമാന്‍റ് ഡ്രാഫ്റ്റിന്‍റെ മറുപുറത്ത് നിങ്ങളുടെ പേരും എന്താവശ്യത്തിനാണ് ഡി. ഡി. എടുത്തത് എന്നും വ്യക്തമായി എഴുതിയിരിക്കണം.

4. ഡൗൺലോഡ് ചെയ്ത ഫോം ആണ് ഉപയോഗിക്കുന്നതെങ്കിൽ അപേക്ഷ ഫോമിന്റെ വിലയായി 20 രൂപ കൂടി അടയ്‌ക്കേണ്ടതാണ്.

4. സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ എങ്ങനെ നടത്താം?

വിദേശ സർവകലാശാലകളോ എംബസിയോ നിങ്ങളുടെ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് /വെരിഫൈ ചെയ്യാൻ ആവശ്യപ്പെട്ടാൽ നിർദ്ദിഷ്ടഫോമിൽ (ഫോം നമ്പർ -19) ഓരോ പകർപ്പിനും 1000 രൂപ ഫീസോടു കൂടി സർവകലാശാല രജിസ്ട്രാർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ ലീഗൽ സൈസിൽ എടുത്തിട്ടുള്ള പകർപ്പ് കൂടി വയ്‌ക്കേണ്ടതാണ്.

ഫീസ് അടയ്‌ക്കേണ്ട വിധം

1. സർവകലാശാലയുടെ ക്യാഷ് കൗണ്ടർ അല്ലെങ്കിൽ ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം വഴി എടുത്തിട്ടുള്ള ചെലാൻ.

2. കേരള സർവകലാശാല ഫിനാൻസ് ഓഫീസറുടെ പേരിൽ എടുത്തിട്ടുള്ള ക്രോസ്സ് ചെയ്ത ഡിമാൻഡ് ഡ്രാഫ്റ്റ് (SBI യിൽ നിന്നും എടുത്തിട്ടുള്ള SBI, KUOC, തിരുവനന്തപുരത്തുനിന്നും മാറാവുന്ന) അല്ലെങ്കിൽ ജില്ലാ സഹകരണ ബാങ്കിൽ നിന്നും എടുത്തിട്ടുള്ള സ്റ്റേറ്റ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ(തിരുവനന്തപുരം) മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ ഉപയോഗിച്ചും ഫീസ് അടയ്ക്കാവുന്നതാണ്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് SBI യുടെ തിരുവനന്തപുരത്തുള്ള പ്രധാന ശാഖയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റും ഉപയോഗിക്കാവുന്നതാണ്.

വിദേശ വിദ്യാർത്ഥികൾക്ക് ഏതെങ്കിലും അംഗീകൃത ബാങ്കിൽ നിന്നുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് ഉപയോഗിക്കാവുന്നതാണ്.

3. 10 രൂപ സർവീസ് ചാർജ് ഉൾപ്പെടെയാണ് ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കേണ്ടത്. (ഉദാഹരണമായി ഫീസ് 50 രൂപയാണെങ്കിൽ 60 രൂപയുടെ ഡിഡി യാണ് എടുക്കേണ്ടത്).

ഡിമാന്‍റ് ഡ്രാഫ്റ്റിന്‍റെ മറുപുറത്ത് നിങ്ങളുടെ പേരും എന്താവശ്യത്തിനാണ് ഡി. ഡി. എടുത്തത് എന്നും വ്യക്തമായി എഴുതിയിരിക്കണം.

4. ഡൗൺലോഡ് ചെയ്ത ഫോം ആണ് ഉപയോഗിക്കുന്നതെങ്കിൽ അപേക്ഷ ഫോമിന്റെ വിലയായി 20 രൂപ കൂടി അടയ്‌ക്കേണ്ടതാണ്.

5. ട്രാൻസ്ക്രിപ്റ്റ് ലഭിക്കുന്നതിന് എന്തു ചെയ്യണം?

You need this for submitting to foreign Universities.

ഔദ്യോഗികമായി ട്രാൻസ്ക്രിപ്റ്റ് ലഭിക്കുന്നതിന് കൃത്യമായി പൂരിപ്പിച്ച നിർദ്ദിഷ്ട ഫോമിൽ 250 രൂപ ഫീസോടു കൂടി അപേക്ഷ രജിസ്ട്രാർക്ക് സമർപ്പിക്കേണ്ടതാണ്. ഔദ്യോഗികമായി ട്രാൻസ്ക്രിപ്റ്റ് വിദേശ സർവകലാശാലകളിൽ സമർപ്പിക്കുന്നതിന് ആവശ്യമാണ്. ഔദ്യോഗികമായി ലഭിക്കുന്ന ഈ ട്രാൻസ്ക്രിപ്റ്റിൽ മാർക്കിന്റെണ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിരിക്കില്ല. ജനനത്തീയതി പരിശോധിക്കുന്നതിനായി അപേക്ഷകന്റെ സ്കൂൾ വിടുതൽ സർട്ടിഫിക്കറ്റിന്‍റെ പകർപ്പ് കൂടി അപേക്ഷയ്‌ക്കൊപ്പം നൽകേണ്ടതാണ്.

അപേക്ഷകന്റെേ പെർഫോമ / ചോദ്യാവലി സർവകലാശാലയിൽ നിന്നും പൂരിപ്പിച്ചു നൽകേണ്ടതുണ്ടെങ്കിൽ ഓരോ പകർപ്പിനും 1000 രൂപ കൂടി അധികമായി അടയ്‌ക്കേണ്ടതാണ്. ട്രാൻസ്‌ക്രിപ്റ്റ് മാർക്ക് ലഭിക്കുന്നതിനായും ഫീസായി 1000 രൂപ വീതം ഓരോ പകർപ്പിനും നൽകേണ്ടതുണ്ട്. (സൂക്ഷ്മപരിശോധനയ്ക്കായി, വിദ്യാർത്ഥി മാർക്കിന്റെട വിശദാംശങ്ങൾ പൂരിപ്പിക്കേണ്ടതും മാർക്ക് ലിസ്റ്റിന്റെയ പകർപ്പ് അപേക്ഷയോടൊപ്പം ചേർക്കേണ്ടതും ആണ്.)

ഫീസ് അടയ്‌ക്കേണ്ട വിധം

1. സർവകലാശാലയുടെ ക്യാഷ് കൗണ്ടർ അല്ലെങ്കിൽ ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം വഴി എടുത്തിട്ടുള്ള ചെലാൻ.

2. കേരള സർവകലാശാല ഫിനാൻസ് ഓഫീസറുടെ പേരിൽ എടുത്തിട്ടുള്ള ക്രോസ്സ് ചെയ്ത ഡിമാൻഡ് ഡ്രാഫ്റ്റ് (SBI യിൽ നിന്നും എടുത്തിട്ടുള്ള SBI, KUOC, തിരുവനന്തപുരത്തുനിന്നും മാറാവുന്ന) അല്ലെങ്കിൽ ജില്ലാ സഹകരണ ബാങ്കിൽ നിന്നും എടുത്തിട്ടുള്ള സ്റ്റേറ്റ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ(തിരുവനന്തപുരം) മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ ഉപയോഗിച്ചും ഫീസ് അടയ്ക്കാവുന്നതാണ്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് SBI യുടെ തിരുവനന്തപുരത്തുള്ള പ്രധാന ശാഖയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റും ഉപയോഗിക്കാവുന്നതാണ്.

വിദേശ വിദ്യാർത്ഥികൾക്ക് ഏതെങ്കിലും അംഗീകൃത ബാങ്കിൽ നിന്നുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് ഉപയോഗിക്കാവുന്നതാണ്.

3. 10 രൂപ സർവീസ് ചാർജ് ഉൾപ്പെടെയാണ് ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കേണ്ടത്. (ഉദാഹരണമായി ഫീസ് 50 രൂപയാണെങ്കിൽ 60 രൂപയുടെ ഡിഡി യാണ് എടുക്കേണ്ടത്).

ഡിമാന്‍റ് ഡ്രാഫ്റ്റിന്‍റെ മറുപുറത്ത് നിങ്ങളുടെ പേരും എന്താവശ്യത്തിനാണ് ഡി. ഡി. എടുത്തത് എന്നും വ്യക്തമായി എഴുതിയിരിക്കണം.

4. ഡൗൺലോഡ് ചെയ്ത ഫോം ആണ് ഉപയോഗിക്കുന്നതെങ്കിൽ അപേക്ഷ ഫോമിന്റെ വിലയായി 20 രൂപ കൂടി അടയ്‌ക്കേണ്ടതാണ്.

6. സർവകലാശാല നടത്തുന്ന കോഴ്‌സുകളുടെ സിലബസ് ലഭിക്കുന്നതെങ്ങനെ?

സർവകലാശാല നൽകുന്ന വിവിധ കോഴ്‌സുകളുടെ സിലബസ് ലഭിക്കുന്നതിനായി 25 രൂപയുടെ ഡിഡി അടക്കം ഡയറക്ടർ, ഡിപ്പാർട്മെന്റ്ന ഓഫ് പബ്ലിക്കേഷൻ, കേരളസർവകലാശാല, തിരുവനന്തപുരം -34 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

വിശദവിവരങ്ങൾ, ലഭ്യത, വില എന്നിവയെക്കുറിച്ചു അറിയുന്നതിനായി 91-471-2303995, 2386364,2308606 എന്നീ നമ്പറുകളിലേക്കു ദയവായി ബന്ധപ്പെടുക.

ഫീസ് അടയ്‌ക്കേണ്ട വിധം

1. സർവകലാശാലയുടെ ക്യാഷ് കൗണ്ടർ അല്ലെങ്കിൽ ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം വഴി എടുത്തിട്ടുള്ള ചെലാൻ.

2. കേരള സർവകലാശാല ഫിനാൻസ് ഓഫീസറുടെ പേരിൽ എടുത്തിട്ടുള്ള ക്രോസ്സ് ചെയ്ത ഡിമാൻഡ് ഡ്രാഫ്റ്റ് (SBI യിൽ നിന്നും എടുത്തിട്ടുള്ള SBI, KUOC, തിരുവനന്തപുരത്തുനിന്നും മാറാവുന്ന) അല്ലെങ്കിൽ ജില്ലാ സഹകരണ ബാങ്കിൽ നിന്നും എടുത്തിട്ടുള്ള സ്റ്റേറ്റ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ(തിരുവനന്തപുരം) മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ ഉപയോഗിച്ചും ഫീസ് അടയ്ക്കാവുന്നതാണ്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് SBI യുടെ തിരുവനന്തപുരത്തുള്ള പ്രധാന ശാഖയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റും ഉപയോഗിക്കാവുന്നതാണ്.

വിദേശ വിദ്യാർത്ഥികൾക്ക് ഏതെങ്കിലും അംഗീകൃത ബാങ്കിൽ നിന്നുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് ഉപയോഗിക്കാവുന്നതാണ്.

3. 10 രൂപ സർവീസ് ചാർജ് ഉൾപ്പെടെയാണ് ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കേണ്ടത്. (ഉദാഹരണമായി ഫീസ് 50 രൂപയാണെങ്കിൽ 60 രൂപയുടെ ഡിഡി യാണ് എടുക്കേണ്ടത്).

ഡിമാന്‍റ് ഡ്രാഫ്റ്റിന്‍റെ മറുപുറത്ത് നിങ്ങളുടെ പേരും എന്താവശ്യത്തിനാണ് ഡി. ഡി. എടുത്തത് എന്നും വ്യക്തമായി എഴുതിയിരിക്കണം.

4. ഡൗൺലോഡ് ചെയ്ത ഫോം ആണ് ഉപയോഗിക്കുന്നതെങ്കിൽ അപേക്ഷ ഫോമിന്റെ വിലയായി 20 രൂപ കൂടി അടയ്‌ക്കേണ്ടതാണ്.

7. പ്രൈവറ്റ് രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ

പ്രൈവറ്റ് രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനായി 1000/-രൂപ ഫീസോടുകൂടി നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ പരീക്ഷാ കൺട്രോളർ, കേരളസർവകലാശാല, തിരുവനന്തപുരം-34 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്

അപേക്ഷയോടപ്പം ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്.എന്നാൽ വിദ്യാർത്ഥി പ്രൈവറ്റ് ആയി രജിസ്റ്റർ ചെയുകയും പരീക്ഷയ്ക്ക് അപേക്ഷിക്കാതിരിക്കുകയും ചെയ്താൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ മെമ്മോ റദ്ദാക്കുന്നതിനായി 500/- രൂപ അടച്ചാൽ മതിയാകും (മെമ്മോ അപേക്ഷയോടൊപ്പം നൽകേണ്ടതാണ്.)

ഫീസ് അടയ്‌ക്കേണ്ട വിധം

1. സർവകലാശാലയുടെ ക്യാഷ് കൗണ്ടർ അല്ലെങ്കിൽ ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം വഴി എടുത്തിട്ടുള്ള ചെലാൻ.

2. കേരള സർവകലാശാല ഫിനാൻസ് ഓഫീസറുടെ പേരിൽ എടുത്തിട്ടുള്ള ക്രോസ്സ് ചെയ്ത ഡിമാൻഡ് ഡ്രാഫ്റ്റ് (SBI യിൽ നിന്നും എടുത്തിട്ടുള്ള SBI, KUOC, തിരുവനന്തപുരത്തുനിന്നും മാറാവുന്ന) അല്ലെങ്കിൽ ജില്ലാ സഹകരണ ബാങ്കിൽ നിന്നും എടുത്തിട്ടുള്ള സ്റ്റേറ്റ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ(തിരുവനന്തപുരം) മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ ഉപയോഗിച്ചും ഫീസ് അടയ്ക്കാവുന്നതാണ്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് SBI യുടെ തിരുവനന്തപുരത്തുള്ള പ്രധാന ശാഖയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റും ഉപയോഗിക്കാവുന്നതാണ്.

വിദേശ വിദ്യാർത്ഥികൾക്ക് ഏതെങ്കിലും അംഗീകൃത ബാങ്കിൽ നിന്നുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് ഉപയോഗിക്കാവുന്നതാണ്.

3. 10 രൂപ സർവീസ് ചാർജ് ഉൾപ്പെടെയാണ് ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കേണ്ടത്. (ഉദാഹരണമായി ഫീസ് 50 രൂപയാണെങ്കിൽ 60 രൂപയുടെ ഡിഡി യാണ് എടുക്കേണ്ടത്).

ഡിമാന്‍റ് ഡ്രാഫ്റ്റിന്‍റെ മറുപുറത്ത് നിങ്ങളുടെ പേരും എന്താവശ്യത്തിനാണ് ഡി. ഡി. എടുത്തത് എന്നും വ്യക്തമായി എഴുതിയിരിക്കണം.

4. ഡൗൺലോഡ് ചെയ്ത ഫോം ആണ് ഉപയോഗിക്കുന്നതെങ്കിൽ അപേക്ഷ ഫോമിന്റെ വിലയായി 20 രൂപ കൂടി അടയ്‌ക്കേണ്ടതാണ്.

8. പരീക്ഷ റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങൾ

പരീക്ഷ റദ്ദാക്കുന്നതിനായി അവസാന പരീക്ഷ കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ അപേക്ഷ നൽകിയിരിക്കണം. ഓരോ പേപ്പറിനും 50/- രൂപ ഫീസോടു കൂടി അപേക്ഷ; പരീക്ഷാ കൺട്രോളർ, കേരള സർവകലാശാല, തിരുവനന്തപുരം-34 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ് മേധാവിയുടെ ശുപാർശ, ഹാൾ ടിക്കറ്റ് എന്നിവയും അപേക്ഷയോടൊപ്പം ചേർക്കേണ്ടതാണ്.

പ്രൈവറ്റായി രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥിയാണെങ്കിൽ, പരീക്ഷാ കേന്ദ്രത്തിലെ പരീക്ഷാ വിഭാഗം ചീഫ് സൂപ്രണ്ട് അപേക്ഷ ശുപാർശ ചെയ്യേണ്ടതാണ്,

9. പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതെങ്ങനെ?

പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി കൃത്യമായി പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആവശ്യമായ ഫീസ് അടച്ച രസീതും സ്വന്തം മേൽവിലാസം എഴുതി 22 /- രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവർ സഹിതം ; പരീക്ഷാ കൺട്രോളർ, കേരളസർവകലാശാല, തിരുവനന്തപുരം-34 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.

അൺഎയ്ഡഡ് കോളേജുകൾ നടത്തുന്ന കോഴ്‌സുകൾ, തൊഴിൽ അധിഷ്ഠിത കോഴ്‌സുകൾ, അതുപോലെയുള്ള പ്രൊഫഷണൽ കോഴ്‌സുകൾ, സ്വാശ്രയ കോഴ്‌സുകൾ ഒഴികെയുള്ള എല്ലാ ഡിഗ്രി കോഴ്‌സുകൾക്കും ഫീസായി 70 രൂപയാണ് അടയ്‌ക്കേണ്ടത്.

എല്ലാ ബിരുദാന്തര ബിരുദ കോഴ്‌സുകൾക്കും പ്രൊഫഷണൽ ബിരുദ കോഴ്‌സുകൾക്കും സ്വാശ്രയ കോഴ്‌സുകൾക്കും അതായത് അൺഎയ്ഡഡ് കോളേജുകൾ നടത്തുന്ന കോഴ്സുകള്‍ക്കും തൊഴിൽ അധിഷ്ഠിത കോഴ്‌സുകൾക്കും ഫീസായി 130 രൂപ അടയ്‌ക്കേണ്ടതാണ്.

ഫീസ് അടയ്‌ക്കേണ്ട വിധം

1. സർവകലാശാലയുടെ ക്യാഷ് കൗണ്ടർ അല്ലെങ്കിൽ ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം വഴി എടുത്തിട്ടുള്ള ചെലാൻ.

2. കേരള സർവകലാശാല ഫിനാൻസ് ഓഫീസറുടെ പേരിൽ എടുത്തിട്ടുള്ള ക്രോസ്സ് ചെയ്ത ഡിമാൻഡ് ഡ്രാഫ്റ്റ് (SBI യിൽ നിന്നും എടുത്തിട്ടുള്ള SBI, KUOC, തിരുവനന്തപുരത്തുനിന്നും മാറാവുന്ന) അല്ലെങ്കിൽ ജില്ലാ സഹകരണ ബാങ്കിൽ നിന്നും എടുത്തിട്ടുള്ള സ്റ്റേറ്റ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ(തിരുവനന്തപുരം) മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ ഉപയോഗിച്ചും ഫീസ് അടയ്ക്കാവുന്നതാണ്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് SBI യുടെ തിരുവനന്തപുരത്തുള്ള പ്രധാന ശാഖയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റും ഉപയോഗിക്കാവുന്നതാണ്.

വിദേശ വിദ്യാർത്ഥികൾക്ക് ഏതെങ്കിലും അംഗീകൃത ബാങ്കിൽ നിന്നുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് ഉപയോഗിക്കാവുന്നതാണ്.

3. 10 രൂപ സർവീസ് ചാർജ് ഉൾപ്പെടെയാണ് ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കേണ്ടത്. (ഉദാഹരണമായി ഫീസ് 50 രൂപയാണെങ്കിൽ 60 രൂപയുടെ ഡിഡി യാണ് എടുക്കേണ്ടത്).

ഡിമാന്‍റ് ഡ്രാഫ്റ്റിന്‍റെ മറുപുറത്ത് നിങ്ങളുടെ പേരും എന്താവശ്യത്തിനാണ് ഡി. ഡി. എടുത്തത് എന്നും വ്യക്തമായി എഴുതിയിരിക്കണം.

4. ഡൗൺലോഡ് ചെയ്ത ഫോം ആണ് ഉപയോഗിക്കുന്നതെങ്കിൽ അപേക്ഷ ഫോമിന്റെ വിലയായി 20 രൂപ കൂടി അടയ്‌ക്കേണ്ടതാണ്.

10. ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കുന്നതെങ്ങനെ?

ബിരുദ സർട്ടിഫിക്കറ്റുകൾക്കായി നിർദ്ദിഷ്ട ഫീസിനൊപ്പം ശരിയായി പൂരിപ്പിച്ച അപേക്ഷ പരീക്ഷാ കൺട്രോളർ, കേരള സർവകലാശാല, തിരുവനന്തപുരം-34 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. സ്വന്തം മേൽവിലാസം എഴുതിയ കവറും സ്റ്റാമ്പും ഇതോടൊപ്പം ചേർക്കേണ്ടതില്ല. പ്രൊവിഷണൽ സർട്ടിഫിക്കറ്റിന്റെയും മാർക്ക് ലിസ്റ്റുകളുടെയും പകർപ്പ് അപേക്ഷയോടൊപ്പം നൽകേണ്ടതാണ്.

ഓരോ കോഴ്‌സുകളുടെയും ഫീസ് വിശദാംശങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.

ബിരുദ കോഴ്‌സുകൾ : രൂപ 350/- + സെർച്ച് ഫീസ്

ബിരുദാനന്തര ബിരുദ കോഴ്‌സുകൾ : രൂപ 450/- + സെർച്ച് ഫീസ്

പ്രൊഫഷണൽ ബിരുദ കോഴ്‌സുകൾ : രൂപ 450/- + സെർച്ച് ഫീസ്

പ്രൊഫഷണൽ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ : രൂപ 640/- + സെർച്ച് ഫീസ്

എം. ഫിൽ. ബിരുദം : രൂപ 640/- +സെർച്ച് ഫീസ്

പി. എച്ച്ഡി. : രൂപ 760/- + സെർച്ച് ഫീസ്

പോസ്റ്റ് ഡോക്ടറൽ ബിരുദം( D.Litt., D.Sc. മുതലായവ): രൂപ 760/- +സെർച്ച് ഫീസ്

ഡിപ്ലോമ/ ടൈറ്റിൽസ് & സർട്ടിഫിക്കറ്റുകൾ : രൂപ 190/- + സെർച്ച് ഫീസ്

(പരീക്ഷ കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ആണ് സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുന്നതെങ്കിൽ പിഴ ആയി 100/- രൂപയും അഞ്ച് വർഷത്തിന് ശേഷമാണെങ്കിൽ 400/- രൂപയും അടയ്‌ക്കേണ്ടതാണ്.)

ഫീസ് അടയ്‌ക്കേണ്ട വിധം

1. സർവകലാശാലയുടെ ക്യാഷ് കൗണ്ടർ അല്ലെങ്കിൽ ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം വഴി എടുത്തിട്ടുള്ള ചെലാൻ.

2. കേരള സർവകലാശാല ഫിനാൻസ് ഓഫീസറുടെ പേരിൽ എടുത്തിട്ടുള്ള ക്രോസ്സ് ചെയ്ത ഡിമാൻഡ് ഡ്രാഫ്റ്റ് (SBI യിൽ നിന്നും എടുത്തിട്ടുള്ള SBI, KUOC, തിരുവനന്തപുരത്തുനിന്നും മാറാവുന്ന) അല്ലെങ്കിൽ ജില്ലാ സഹകരണ ബാങ്കിൽ നിന്നും എടുത്തിട്ടുള്ള സ്റ്റേറ്റ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ(തിരുവനന്തപുരം) മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ ഉപയോഗിച്ചും ഫീസ് അടയ്ക്കാവുന്നതാണ്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് SBI യുടെ തിരുവനന്തപുരത്തുള്ള പ്രധാന ശാഖയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റും ഉപയോഗിക്കാവുന്നതാണ്.

വിദേശ വിദ്യാർത്ഥികൾക്ക് ഏതെങ്കിലും അംഗീകൃത ബാങ്കിൽ നിന്നുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് ഉപയോഗിക്കാവുന്നതാണ്.

3. 10 രൂപ സർവീസ് ചാർജ് ഉൾപ്പെടെയാണ് ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കേണ്ടത്. (ഉദാഹരണമായി ഫീസ് 50 രൂപയാണെങ്കിൽ 60 രൂപയുടെ ഡിഡി യാണ് എടുക്കേണ്ടത്).

ഡിമാന്‍റ് ഡ്രാഫ്റ്റിന്‍റെ മറുപുറത്ത് നിങ്ങളുടെ പേരും എന്താവശ്യത്തിനാണ് ഡി. ഡി. എടുത്തത് എന്നും വ്യക്തമായി എഴുതിയിരിക്കണം.

4. ഡൗൺലോഡ് ചെയ്ത ഫോം ആണ് ഉപയോഗിക്കുന്നതെങ്കിൽ അപേക്ഷ ഫോമിന്റെ വിലയായി 20 രൂപ കൂടി അടയ്‌ക്കേണ്ടതാണ്.

11. ഉത്തരക്കടലാസിന്റെ സൂക്ഷ്മപരിശോധനയ്ക്കായി അപേക്ഷിക്കേണ്ടതെങ്ങനെ?

ഉത്തരക്കടലാസിന്റെ സൂക്ഷ്മപരിശോധനയ്ക്കായി നിർദ്ദിഷ്ട ഫോമിൽ 100/- രൂപ ഫീസോടുകൂടി പരീക്ഷാ കൺട്രോളർ, കേരള സർവകലാശാല, തിരുവനന്തപുരം-34 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. (ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് ഓരോ പേപ്പറിനും 150/- രൂപ ഫീസ് അടയ്‌ക്കേണ്ടതാണ്. BTech - നും LLB - യ്ക്കും അധികമായി 30/- രൂപ ഓൺലൈൻ ചാർജായും അടയ്‌ക്കേണ്ടതാണ്.) അപേക്ഷകന്റെ മേൽ വിലാസമെഴുതിയ കവറിനൊപ്പം 5/- രൂപ സ്റ്റാമ്പും ( സാധാരണ തപാൽ) അല്ലെങ്കിൽ 22/- രൂപയുടെ സ്റ്റാമ്പും (രജിസ്റ്റേർഡ് തപാൽ) അപേക്ഷയോടൊപ്പം നൽകേണ്ടതാണ്.

ഫീസ് അടയ്‌ക്കേണ്ട വിധം

1. സർവകലാശാലയുടെ ക്യാഷ് കൗണ്ടർ അല്ലെങ്കിൽ ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം വഴി എടുത്തിട്ടുള്ള ചെലാൻ.

2. കേരള സർവകലാശാല ഫിനാൻസ് ഓഫീസറുടെ പേരിൽ എടുത്തിട്ടുള്ള ക്രോസ്സ് ചെയ്ത ഡിമാൻഡ് ഡ്രാഫ്റ്റ് (SBI യിൽ നിന്നും എടുത്തിട്ടുള്ള SBI, KUOC, തിരുവനന്തപുരത്തുനിന്നും മാറാവുന്ന) അല്ലെങ്കിൽ ജില്ലാ സഹകരണ ബാങ്കിൽ നിന്നും എടുത്തിട്ടുള്ള സ്റ്റേറ്റ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ(തിരുവനന്തപുരം) മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ ഉപയോഗിച്ചും ഫീസ് അടയ്ക്കാവുന്നതാണ്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് SBI യുടെ തിരുവനന്തപുരത്തുള്ള പ്രധാന ശാഖയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റും ഉപയോഗിക്കാവുന്നതാണ്.

വിദേശ വിദ്യാർത്ഥികൾക്ക് ഏതെങ്കിലും അംഗീകൃത ബാങ്കിൽ നിന്നുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് ഉപയോഗിക്കാവുന്നതാണ്.

3. 10 രൂപ സർവീസ് ചാർജ് ഉൾപ്പെടെയാണ് ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കേണ്ടത്. (ഉദാഹരണമായി ഫീസ് 50 രൂപയാണെങ്കിൽ 60 രൂപയുടെ ഡിഡി യാണ് എടുക്കേണ്ടത്).

ഡിമാന്‍റ് ഡ്രാഫ്റ്റിന്‍റെ മറുപുറത്ത് നിങ്ങളുടെ പേരും എന്താവശ്യത്തിനാണ് ഡി. ഡി. എടുത്തത് എന്നും വ്യക്തമായി എഴുതിയിരിക്കണം.

4. ഡൗൺലോഡ് ചെയ്ത ഫോം ആണ് ഉപയോഗിക്കുന്നതെങ്കിൽ അപേക്ഷ ഫോമിന്റെ വിലയായി 20 രൂപ കൂടി അടയ്‌ക്കേണ്ടതാണ്.

12. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്ന വിധം?

ഉത്തരക്കടലാസിന്റെ പുനർമൂല്യനിർണ്ണയത്തിനായി 500 /- രൂപ ഫീസോടുകൂടി പരീക്ഷാ കൺട്രോളർ, കേരള സർവകലാശാല, തിരുവനന്തപുരം-34 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. 30 /- രൂപ ഓൺലൈൻ ചാർജും മേൽവിലാസം എഴുതിയ 22 /- രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവറും അപേക്ഷയോടൊപ്പം നൽകേണ്ടതാണ്.

ഫീസ് അടയ്‌ക്കേണ്ട വിധം

1. സർവകലാശാലയുടെ ക്യാഷ് കൗണ്ടർ അല്ലെങ്കിൽ ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം വഴി എടുത്തിട്ടുള്ള ചെലാൻ.

2. കേരള സർവകലാശാല ഫിനാൻസ് ഓഫീസറുടെ പേരിൽ എടുത്തിട്ടുള്ള ക്രോസ്സ് ചെയ്ത ഡിമാൻഡ് ഡ്രാഫ്റ്റ് (SBI യിൽ നിന്നും എടുത്തിട്ടുള്ള SBI, KUOC, തിരുവനന്തപുരത്തുനിന്നും മാറാവുന്ന) അല്ലെങ്കിൽ ജില്ലാ സഹകരണ ബാങ്കിൽ നിന്നും എടുത്തിട്ടുള്ള സ്റ്റേറ്റ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ(തിരുവനന്തപുരം) മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ ഉപയോഗിച്ചും ഫീസ് അടയ്ക്കാവുന്നതാണ്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് SBI യുടെ തിരുവനന്തപുരത്തുള്ള പ്രധാന ശാഖയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റും ഉപയോഗിക്കാവുന്നതാണ്.

വിദേശ വിദ്യാർത്ഥികൾക്ക് ഏതെങ്കിലും അംഗീകൃത ബാങ്കിൽ നിന്നുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് ഉപയോഗിക്കാവുന്നതാണ്.

3. 10 രൂപ സർവീസ് ചാർജ് ഉൾപ്പെടെയാണ് ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കേണ്ടത്. (ഉദാഹരണമായി ഫീസ് 50 രൂപയാണെങ്കിൽ 60 രൂപയുടെ ഡിഡി യാണ് എടുക്കേണ്ടത്).

ഡിമാന്‍റ് ഡ്രാഫ്റ്റിന്‍റെ മറുപുറത്ത് നിങ്ങളുടെ പേരും എന്താവശ്യത്തിനാണ് ഡി. ഡി. എടുത്തത് എന്നും വ്യക്തമായി എഴുതിയിരിക്കണം.

4. ഡൗൺലോഡ് ചെയ്ത ഫോം ആണ് ഉപയോഗിക്കുന്നതെങ്കിൽ അപേക്ഷ ഫോമിന്റെ വിലയായി 20 രൂപ കൂടി അടയ്‌ക്കേണ്ടതാണ്.

13. എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നതെങ്ങനെ?

എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി കൃത്യമായി പൂരിപ്പിച്ച അപേക്ഷയോടൊപ്പം നിർദ്ദിഷ്ട ഫീസ്, ബിരുദ സർട്ടിഫിക്കറ്റിന്റെ് സാക്ഷ്യപ്പെടുത്തിയ പകർപ്പ്, കോഴ്സ് സർട്ടിഫിക്കറ്റ്, അപേക്ഷാർത്ഥി അവസാനം പഠിച്ച സ്ഥാപനത്തിൽ നിന്നുള്ള വിടുതൽ സർട്ടിഫിക്കറ്റ് എന്നിവയും ചേർത്ത് രജിസ്ട്രാർക്ക് സമർപ്പിക്കേണ്ടതാണ്.

ഓരോ കോഴ്‌സിനും അടയ്‌ക്കേണ്ട ഫീസ് ചുവടെ തന്നിരിക്കുന്നു.

1. എല്ലാ ഡിഗ്രി/ഡിപ്ലോമ കോഴ്‌സുകൾ: 200 /- രൂപ

2. Pഇന്ത്യയ്ക്ക് അകത്തുള്ള എന്നാൽ കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്നും നേടിയിട്ടുള്ള എല്ലാ പ്രൊഫഷണൽ കോഴ്സുകളും ബിരുദാനന്തര ബിരുദ കോഴ്‌സുകളും : 350 /- രൂപ

3. വിദേശസർവകലാശാലകളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ നേടിയിട്ടുള്ള ബിരുദ സർട്ടിഫിക്കറ്റ് :600 /- രൂപ

ഫീസ് അടയ്‌ക്കേണ്ട വിധം

1. സർവകലാശാലയുടെ ക്യാഷ് കൗണ്ടർ അല്ലെങ്കിൽ ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം വഴി എടുത്തിട്ടുള്ള ചെലാൻ.

2. കേരള സർവകലാശാല ഫിനാൻസ് ഓഫീസറുടെ പേരിൽ എടുത്തിട്ടുള്ള ക്രോസ്സ് ചെയ്ത ഡിമാൻഡ് ഡ്രാഫ്റ്റ് (SBI യിൽ നിന്നും എടുത്തിട്ടുള്ള SBI, KUOC, തിരുവനന്തപുരത്തുനിന്നും മാറാവുന്ന) അല്ലെങ്കിൽ ജില്ലാ സഹകരണ ബാങ്കിൽ നിന്നും എടുത്തിട്ടുള്ള സ്റ്റേറ്റ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ(തിരുവനന്തപുരം) മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ ഉപയോഗിച്ചും ഫീസ് അടയ്ക്കാവുന്നതാണ്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് SBI യുടെ തിരുവനന്തപുരത്തുള്ള പ്രധാന ശാഖയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റും ഉപയോഗിക്കാവുന്നതാണ്.

വിദേശ വിദ്യാർത്ഥികൾക്ക് ഏതെങ്കിലും അംഗീകൃത ബാങ്കിൽ നിന്നുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് ഉപയോഗിക്കാവുന്നതാണ്.

3. 10 രൂപ സർവീസ് ചാർജ് ഉൾപ്പെടെയാണ് ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കേണ്ടത്. (ഉദാഹരണമായി ഫീസ് 50 രൂപയാണെങ്കിൽ 60 രൂപയുടെ ഡിഡി യാണ് എടുക്കേണ്ടത്).

ഡിമാന്‍റ് ഡ്രാഫ്റ്റിന്‍റെ മറുപുറത്ത് നിങ്ങളുടെ പേരും എന്താവശ്യത്തിനാണ് ഡി. ഡി. എടുത്തത് എന്നും വ്യക്തമായി എഴുതിയിരിക്കണം.

4. ഡൗൺലോഡ് ചെയ്ത ഫോം ആണ് ഉപയോഗിക്കുന്നതെങ്കിൽ അപേക്ഷ ഫോമിന്റെ വിലയായി 20 രൂപ കൂടി അടയ്‌ക്കേണ്ടതാണ്.

14. കേരള സര്‍വകലാശാലയില്‍ നിന്നും മെട്രിക്കുലേഷന്‍ ലഭിക്കുന്നതിന് എന്തു ചെയ്യണം?

മെട്രിക്കുലേഷൻ ലഭിക്കുന്നതിനായി കൃത്യമായി പൂരിപ്പിച്ച അപേക്ഷയോടൊപ്പം 100 /-രൂപ ഫീസ് അടച്ച രസീതും സ്വന്തം മേൽവിലാസം എഴുതി 22 /- രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവർ സഹിതം പരീക്ഷാ കൺട്രോളർ, കേരളസർവകലാശാല, തിരുവനന്തപുരം-34 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. കോഴ്സിന് ചേർന്ന് 3 മാസത്തിനു ശേഷമാണ് അപേക്ഷിക്കുന്നതെങ്കിൽ പിഴയായി 25 /- രൂപ കൂടി അടയ്‌ക്കേണ്ടതാണ്.

ഫീസ് അടയ്‌ക്കേണ്ട വിധം

1. സർവകലാശാലയുടെ ക്യാഷ് കൗണ്ടർ അല്ലെങ്കിൽ ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം വഴി എടുത്തിട്ടുള്ള ചെലാൻ.

2. കേരള സർവകലാശാല ഫിനാൻസ് ഓഫീസറുടെ പേരിൽ എടുത്തിട്ടുള്ള ക്രോസ്സ് ചെയ്ത ഡിമാൻഡ് ഡ്രാഫ്റ്റ് (SBI യിൽ നിന്നും എടുത്തിട്ടുള്ള SBI, KUOC, തിരുവനന്തപുരത്തുനിന്നും മാറാവുന്ന) അല്ലെങ്കിൽ ജില്ലാ സഹകരണ ബാങ്കിൽ നിന്നും എടുത്തിട്ടുള്ള സ്റ്റേറ്റ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ(തിരുവനന്തപുരം) മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ ഉപയോഗിച്ചും ഫീസ് അടയ്ക്കാവുന്നതാണ്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് SBI യുടെ തിരുവനന്തപുരത്തുള്ള പ്രധാന ശാഖയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റും ഉപയോഗിക്കാവുന്നതാണ്.

വിദേശ വിദ്യാർത്ഥികൾക്ക് ഏതെങ്കിലും അംഗീകൃത ബാങ്കിൽ നിന്നുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് ഉപയോഗിക്കാവുന്നതാണ്.

3. 10 രൂപ സർവീസ് ചാർജ് ഉൾപ്പെടെയാണ് ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കേണ്ടത്. (ഉദാഹരണമായി ഫീസ് 50 രൂപയാണെങ്കിൽ 60 രൂപയുടെ ഡിഡി യാണ് എടുക്കേണ്ടത്).

ഡിമാന്‍റ് ഡ്രാഫ്റ്റിന്‍റെ മറുപുറത്ത് നിങ്ങളുടെ പേരും എന്താവശ്യത്തിനാണ് ഡി. ഡി. എടുത്തത് എന്നും വ്യക്തമായി എഴുതിയിരിക്കണം.

4. ഡൗൺലോഡ് ചെയ്ത ഫോം ആണ് ഉപയോഗിക്കുന്നതെങ്കിൽ അപേക്ഷ ഫോമിന്റെ വിലയായി 20 രൂപ കൂടി അടയ്‌ക്കേണ്ടതാണ്.

15. ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ് ലഭിക്കുന്നതിന് എന്ത് ചെയ്യണം?

ബിരുദ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ലഭിക്കുന്നതിനായി 1000/- രൂപ ഫീസോടുകൂടി അപേക്ഷ പരീക്ഷാ കൺട്രോളർ, കേരള സർവകലാശാല, തിരുവനന്തപുരം-34 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. 5 വർഷത്തിനുള്ളിൽ ആണ് അപേക്ഷിക്കുന്നതെങ്കിൽ പിഴയായി 100 /- രൂപയും 5 വർഷത്തിന് ശേഷമാണ് അപേക്ഷിക്കുന്നതെങ്കിൽ 400 /- രൂപയും അടയ്‌ക്കേണ്ടതാണ്. സർട്ടിഫിക്കറ്റ് തിരികെ കിട്ടാത്ത വിധം നഷ്ടപ്പെട്ടതായും ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ് ലഭ്യമായ ശേഷം നഷ്ടമായിപ്പോയ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തുന്ന പക്ഷം, പകര്‍പ്പ് ക്യാന്‍സല്‍ ചെയ്യുന്നതിനായി സര്‍വകലാശാലയില്‍ തിരികെ ഏല്‍പ്പിക്കുന്നതാണ് എന്നും സാക്ഷ്യപ്പെടുത്തുന്ന നോട്ടറി പബ്ലിക്കിന്റെ 100 രൂപ മുദ്രപത്രത്തിലുള്ള സത്യവാങ്മൂലവും അപേക്ഷകൻ പഠിച്ച കോളേജിൽ നിന്നുള്ള കോഴ്സ് സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം.

പ്രൈവറ്റായി പഠിച്ച വിദ്യാർത്ഥിയാണെങ്കിൽ കോഴ്സ് സർട്ടിഫിക്കറ്റിന്‌ പകരം ഗസറ്റഡ് ഓഫീസർ നൽകുന്ന ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

ഫീസ് അടയ്‌ക്കേണ്ട വിധം

1. സർവകലാശാലയുടെ ക്യാഷ് കൗണ്ടർ അല്ലെങ്കിൽ ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം വഴി എടുത്തിട്ടുള്ള ചെലാൻ.

2. കേരള സർവകലാശാല ഫിനാൻസ് ഓഫീസറുടെ പേരിൽ എടുത്തിട്ടുള്ള ക്രോസ്സ് ചെയ്ത ഡിമാൻഡ് ഡ്രാഫ്റ്റ് (SBI യിൽ നിന്നും എടുത്തിട്ടുള്ള SBI, KUOC, തിരുവനന്തപുരത്തുനിന്നും മാറാവുന്ന) അല്ലെങ്കിൽ ജില്ലാ സഹകരണ ബാങ്കിൽ നിന്നും എടുത്തിട്ടുള്ള സ്റ്റേറ്റ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ(തിരുവനന്തപുരം) മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ ഉപയോഗിച്ചും ഫീസ് അടയ്ക്കാവുന്നതാണ്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് SBI യുടെ തിരുവനന്തപുരത്തുള്ള പ്രധാന ശാഖയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റും ഉപയോഗിക്കാവുന്നതാണ്.

വിദേശ വിദ്യാർത്ഥികൾക്ക് ഏതെങ്കിലും അംഗീകൃത ബാങ്കിൽ നിന്നുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് ഉപയോഗിക്കാവുന്നതാണ്.

3. 10 രൂപ സർവീസ് ചാർജ് ഉൾപ്പെടെയാണ് ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കേണ്ടത്. (ഉദാഹരണമായി ഫീസ് 50 രൂപയാണെങ്കിൽ 60 രൂപയുടെ ഡിഡി യാണ് എടുക്കേണ്ടത്).

ഡിമാന്‍റ് ഡ്രാഫ്റ്റിന്‍റെ മറുപുറത്ത് നിങ്ങളുടെ പേരും എന്താവശ്യത്തിനാണ് ഡി. ഡി. എടുത്തത് എന്നും വ്യക്തമായി എഴുതിയിരിക്കണം.

4. ഡൗൺലോഡ് ചെയ്ത ഫോം ആണ് ഉപയോഗിക്കുന്നതെങ്കിൽ അപേക്ഷ ഫോമിന്റെ വിലയായി 20 രൂപ കൂടി അടയ്‌ക്കേണ്ടതാണ്.

16. കേരള സർവകലാശാലയുടെ അംഗീകാരം ലഭിക്കുന്നതെങ്ങനെ?

പ്രൈവറ്റായി പഠിക്കുന്ന വിദ്യാർത്ഥിയാണെങ്കിൽ കേരളസർവകലാശാലയുടെ അംഗീകാരം ലഭിക്കുന്നതിന് വേണ്ടി കൃത്യമായി പൂരിപ്പിച്ച അപേക്ഷയോടൊപ്പം 300 /-രൂപ (ഒരു വർഷത്തിന് ശേഷമാണെങ്കിൽ 50 /- പിഴയായി അടയ്‌ക്കേണ്ടതാണ്.) ഫീസ് അടച്ച രസീതും സ്വന്തം മേൽവിലാസം എഴുതി 22 /- രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവർ സഹിതം, പരീക്ഷാ കൺട്രോളർ, കേരള സർവകലാശാല, തിരുവനന്തപുരം-34 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.

റഗുലർ വിദ്യാർത്ഥിയാണെങ്കിൽ കോളേജ് പ്രിൻസിപ്പൽ അപേക്ഷ ശുപാർശ ചെയ്യേണ്ടതാണ്.

ഫീസ് അടയ്‌ക്കേണ്ട വിധം

1. സർവകലാശാലയുടെ ക്യാഷ് കൗണ്ടർ അല്ലെങ്കിൽ ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം വഴി എടുത്തിട്ടുള്ള ചെലാൻ.

2. കേരള സർവകലാശാല ഫിനാൻസ് ഓഫീസറുടെ പേരിൽ എടുത്തിട്ടുള്ള ക്രോസ്സ് ചെയ്ത ഡിമാൻഡ് ഡ്രാഫ്റ്റ് (SBI യിൽ നിന്നും എടുത്തിട്ടുള്ള SBI, KUOC, തിരുവനന്തപുരത്തുനിന്നും മാറാവുന്ന) അല്ലെങ്കിൽ ജില്ലാ സഹകരണ ബാങ്കിൽ നിന്നും എടുത്തിട്ടുള്ള സ്റ്റേറ്റ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ(തിരുവനന്തപുരം) മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ ഉപയോഗിച്ചും ഫീസ് അടയ്ക്കാവുന്നതാണ്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് SBI യുടെ തിരുവനന്തപുരത്തുള്ള പ്രധാന ശാഖയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റും ഉപയോഗിക്കാവുന്നതാണ്.

വിദേശ വിദ്യാർത്ഥികൾക്ക് ഏതെങ്കിലും അംഗീകൃത ബാങ്കിൽ നിന്നുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് ഉപയോഗിക്കാവുന്നതാണ്.

3. 10 രൂപ സർവീസ് ചാർജ് ഉൾപ്പെടെയാണ് ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കേണ്ടത്. (ഉദാഹരണമായി ഫീസ് 50 രൂപയാണെങ്കിൽ 60 രൂപയുടെ ഡിഡി യാണ് എടുക്കേണ്ടത്).

ഡിമാന്‍റ് ഡ്രാഫ്റ്റിന്‍റെ മറുപുറത്ത് നിങ്ങളുടെ പേരും എന്താവശ്യത്തിനാണ് ഡി. ഡി. എടുത്തത് എന്നും വ്യക്തമായി എഴുതിയിരിക്കണം.

4. ഡൗൺലോഡ് ചെയ്ത ഫോം ആണ് ഉപയോഗിക്കുന്നതെങ്കിൽ അപേക്ഷ ഫോമിന്റെ വിലയായി 20 രൂപ കൂടി അടയ്‌ക്കേണ്ടതാണ്.

17. കേരളസർവകലാശാലയുടെ അപേക്ഷാഫോറങ്ങൾ ലഭിക്കുന്ന വിധം?

കേരള സർവകലാശാലയുടെ അപേക്ഷ ഫോറങ്ങൾ ലഭിക്കണമെങ്കിൽ സെക്ഷൻ ഓഫീസർ, ഫോം സെക്ഷൻ, കേരള സർവകലാശാല, തിരുവനന്തപുരം -34 എന്ന വിലാസത്തിൽ 20 /- രൂപ ഫീസോടു കൂടി സ്വന്തം മേൽവിലാസം എഴുതിയ കവർ ഉൾപ്പെടെ വെള്ള പേപ്പറിൽ അപേക്ഷ എഴുതി സമർപ്പിക്കേണ്ടതാണ്. കേരള സർവകലാശാല വെബ്സൈറ്റിൽ (www.keralauniversity.ac.in) നിന്നും ഫോം ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഡൗൺലോഡ് ചെയ്ത ഫോമാണ് ഉപയോഗിക്കുന്നതെങ്കിൽ 30 /- രൂപ കൂടി ഫീസടയ്‌ക്കേണ്ടതാണ്.

18. കേരള സർവകലാശാലയിൽ നിന്നും റാങ്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതെങ്ങനെ?

റാങ്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരീക്ഷാ കൺട്രോളർ, കേരള സർവകലാശാല, തിരുവനന്തപുരം-34 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. മേൽവിലാസം എഴുതിയ 22 /- രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവറും അപേക്ഷയോടൊപ്പം നൽകേണ്ടതാണ്. ആദ്യ റാങ്ക് ജേതാവിന് ഫീസ് അടയ്‌ക്കേണ്ടതില്ല എന്നാൽ രണ്ടാം റാങ്ക് മുതൽ പത്താം റാങ്ക് വരെയുള്ള റാങ്ക് ജേതാക്കൾ 100 രൂപ ഫീസ് അടയ്‌ക്കേണ്ടതാണ്.

ഫീസ് അടയ്‌ക്കേണ്ട വിധം

1. സർവകലാശാലയുടെ ക്യാഷ് കൗണ്ടർ അല്ലെങ്കിൽ ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം വഴി എടുത്തിട്ടുള്ള ചെലാൻ.

2. കേരള സർവകലാശാല ഫിനാൻസ് ഓഫീസറുടെ പേരിൽ എടുത്തിട്ടുള്ള ക്രോസ്സ് ചെയ്ത ഡിമാൻഡ് ഡ്രാഫ്റ്റ് (SBI യിൽ നിന്നും എടുത്തിട്ടുള്ള SBI, KUOC, തിരുവനന്തപുരത്തുനിന്നും മാറാവുന്ന) അല്ലെങ്കിൽ ജില്ലാ സഹകരണ ബാങ്കിൽ നിന്നും എടുത്തിട്ടുള്ള സ്റ്റേറ്റ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ(തിരുവനന്തപുരം) മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ ഉപയോഗിച്ചും ഫീസ് അടയ്ക്കാവുന്നതാണ്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് SBI യുടെ തിരുവനന്തപുരത്തുള്ള പ്രധാന ശാഖയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റും ഉപയോഗിക്കാവുന്നതാണ്.

വിദേശ വിദ്യാർത്ഥികൾക്ക് ഏതെങ്കിലും അംഗീകൃത ബാങ്കിൽ നിന്നുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് ഉപയോഗിക്കാവുന്നതാണ്.

3. 10 രൂപ സർവീസ് ചാർജ് ഉൾപ്പെടെയാണ് ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കേണ്ടത്. (ഉദാഹരണമായി ഫീസ് 50 രൂപയാണെങ്കിൽ 60 രൂപയുടെ ഡിഡി യാണ് എടുക്കേണ്ടത്).

ഡിമാന്‍റ് ഡ്രാഫ്റ്റിന്‍റെ മറുപുറത്ത് നിങ്ങളുടെ പേരും എന്താവശ്യത്തിനാണ് ഡി. ഡി. എടുത്തത് എന്നും വ്യക്തമായി എഴുതിയിരിക്കണം.

4. ഡൗൺലോഡ് ചെയ്ത ഫോം ആണ് ഉപയോഗിക്കുന്നതെങ്കിൽ അപേക്ഷ ഫോമിന്റെ വിലയായി 20 രൂപ കൂടി അടയ്‌ക്കേണ്ടതാണ്.

19. കേരള സർവകലാശാലയിൽ മൈഗ്രേഷൻ സർട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ട വിധം

മറ്റേതെങ്കിലും സർവകലാശാലയിലേക്കു മാറണം എന്നുണ്ടെങ്കിൽ മൈഗ്രേഷൻ സർട്ടിഫിക്കറ്റ് നേടേണ്ടതാണ്. അതിനായി 200 /- രൂപ ഫീസും 100 /- രൂപ (പരീക്ഷ കഴിഞ്ഞു ഒരു വർഷത്തിന് ശേഷമാണ് അപേക്ഷിക്കുന്നതെങ്കിൽ) 200 /- (അഞ്ച് വർഷത്തിന് ശേഷമാണ് അപേക്ഷിക്കുന്നതെങ്കിൽ) 300 /- (പത്തുവർഷത്തിന് ശേഷമാണ് അപേക്ഷിക്കുന്നതെങ്കിൽ) സേർച്ച് ഫീസും ഉൾപ്പെടെ അപേക്ഷ പരീക്ഷാ കൺട്രോളർ, കേരള സർവകലാശാല, തിരുവനന്തപുരം-34 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.

വിദ്യാർത്ഥി പഠിച്ച സ്ഥാപനത്തിന്റെ മേധാവി അപേക്ഷ ശുപാർശ (ഓഫീസ് സീലോടു കൂടി) ചെയ്യേണ്ടതാണ്. പ്രൈവറ്റായി പഠിച്ച വിദ്യാർത്ഥിയാണെങ്കിൽ ഒരു ഗസറ്റഡ് ഓഫീസർ ഫോം സാക്ഷ്യപ്പെടുത്തേണ്ടതാണ്.

ഫീസ് അടയ്‌ക്കേണ്ട വിധം

1. സർവകലാശാലയുടെ ക്യാഷ് കൗണ്ടർ അല്ലെങ്കിൽ ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം വഴി എടുത്തിട്ടുള്ള ചെലാൻ.

2. കേരള സർവകലാശാല ഫിനാൻസ് ഓഫീസറുടെ പേരിൽ എടുത്തിട്ടുള്ള ക്രോസ്സ് ചെയ്ത ഡിമാൻഡ് ഡ്രാഫ്റ്റ് (SBI യിൽ നിന്നും എടുത്തിട്ടുള്ള SBI, KUOC, തിരുവനന്തപുരത്തുനിന്നും മാറാവുന്ന) അല്ലെങ്കിൽ ജില്ലാ സഹകരണ ബാങ്കിൽ നിന്നും എടുത്തിട്ടുള്ള സ്റ്റേറ്റ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ(തിരുവനന്തപുരം) മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ ഉപയോഗിച്ചും ഫീസ് അടയ്ക്കാവുന്നതാണ്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് SBI യുടെ തിരുവനന്തപുരത്തുള്ള പ്രധാന ശാഖയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റും ഉപയോഗിക്കാവുന്നതാണ്.

വിദേശ വിദ്യാർത്ഥികൾക്ക് ഏതെങ്കിലും അംഗീകൃത ബാങ്കിൽ നിന്നുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് ഉപയോഗിക്കാവുന്നതാണ്.

3. 10 രൂപ സർവീസ് ചാർജ് ഉൾപ്പെടെയാണ് ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കേണ്ടത്. (ഉദാഹരണമായി ഫീസ് 50 രൂപയാണെങ്കിൽ 60 രൂപയുടെ ഡിഡി യാണ് എടുക്കേണ്ടത്).

ഡിമാന്‍റ് ഡ്രാഫ്റ്റിന്‍റെ മറുപുറത്ത് നിങ്ങളുടെ പേരും എന്താവശ്യത്തിനാണ് ഡി. ഡി. എടുത്തത് എന്നും വ്യക്തമായി എഴുതിയിരിക്കണം.

4. ഡൗൺലോഡ് ചെയ്ത ഫോം ആണ് ഉപയോഗിക്കുന്നതെങ്കിൽ അപേക്ഷ ഫോമിന്റെ വിലയായി 20 രൂപ കൂടി അടയ്‌ക്കേണ്ടതാണ്.

20. വിശദമായ മാര്‍ക്ക് ലിസ്റ്റ് ലഭിക്കുന്നതിന് എന്ത് ചെയ്യണം?

വിശദമായ മാർക്ക് ലിസ്റ്റ് ലഭിക്കുന്നതിനായി നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ പരീക്ഷാ കൺട്രോളർ, കേരള സർവകലാശാല, തിരുവനന്തപുരം-34 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. ബി. എ. കോഴ്‌സുകൾക്ക് 50 /- രൂപ യും ബി. ടെക്ക്. കോഴ്‌സുകൾക്ക് 500 /- രൂപയും എം. ടെക്ക്. കോഴ്സിന് 500/- രൂപയും ഫീസിനത്തിൽ അടയ്‌ക്കേണ്ടതാണ്. 22 /-രൂപ സ്റ്റാമ്പൊട്ടിച്ച് അപേക്ഷകന്റെ മേൽവിലാസം എഴുതിയ കവറും (സാധാരണ തപാൽ ആണെങ്കിൽ 5/- രൂപ സ്റ്റാമ്പ്) ഇതോടൊപ്പം നൽകേണ്ടതാണ്.

ഫീസ് അടയ്‌ക്കേണ്ട വിധം

1. സർവകലാശാലയുടെ ക്യാഷ് കൗണ്ടർ അല്ലെങ്കിൽ ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം വഴി എടുത്തിട്ടുള്ള ചെലാൻ.

2. കേരള സർവകലാശാല ഫിനാൻസ് ഓഫീസറുടെ പേരിൽ എടുത്തിട്ടുള്ള ക്രോസ്സ് ചെയ്ത ഡിമാൻഡ് ഡ്രാഫ്റ്റ് (SBI യിൽ നിന്നും എടുത്തിട്ടുള്ള SBI, KUOC, തിരുവനന്തപുരത്തുനിന്നും മാറാവുന്ന) അല്ലെങ്കിൽ ജില്ലാ സഹകരണ ബാങ്കിൽ നിന്നും എടുത്തിട്ടുള്ള സ്റ്റേറ്റ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ(തിരുവനന്തപുരം) മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ ഉപയോഗിച്ചും ഫീസ് അടയ്ക്കാവുന്നതാണ്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് SBI യുടെ തിരുവനന്തപുരത്തുള്ള പ്രധാന ശാഖയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റും ഉപയോഗിക്കാവുന്നതാണ്.

വിദേശ വിദ്യാർത്ഥികൾക്ക് ഏതെങ്കിലും അംഗീകൃത ബാങ്കിൽ നിന്നുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് ഉപയോഗിക്കാവുന്നതാണ്.

3. 10 രൂപ സർവീസ് ചാർജ് ഉൾപ്പെടെയാണ് ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കേണ്ടത്. (ഉദാഹരണമായി ഫീസ് 50 രൂപയാണെങ്കിൽ 60 രൂപയുടെ ഡിഡി യാണ് എടുക്കേണ്ടത്).

ഡിമാന്‍റ് ഡ്രാഫ്റ്റിന്‍റെ മറുപുറത്ത് നിങ്ങളുടെ പേരും എന്താവശ്യത്തിനാണ് ഡി. ഡി. എടുത്തത് എന്നും വ്യക്തമായി എഴുതിയിരിക്കണം.

4. ഡൗൺലോഡ് ചെയ്ത ഫോം ആണ് ഉപയോഗിക്കുന്നതെങ്കിൽ അപേക്ഷ ഫോമിന്റെ വിലയായി 20 രൂപ കൂടി അടയ്‌ക്കേണ്ടതാണ്.

21. വിവിധങ്ങളായ സര്‍വകലാശാല ഫീസ് ഏതു വിധത്തിലാണ് അടയ്ക്കേണ്ടത്?