ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഡേറ്റ

എന്‍. ഐ. ആര്‍. എഫ്.

kerala university

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക്

✨ 2023 : റാങ്ക് 24

എന്‍. ഐ. ആര്‍. എഫ്. ഡാറ്റ ഷീറ്റ് (ഇന്ത്യ റാങ്കിംഗ് 2023)

എന്‍. ഐ. ആര്‍. എഫ്. - 2023 പ്രകാരം കേരള സര്‍വകലാശാല ഇന്ത്യയില്‍ ഇരുപത്തിനാലാം റാങ്ക് കരസ്ഥമാക്കി.

✨ 2022 : റാങ്ക് 40

എന്‍. ഐ. ആര്‍. എഫ്. ഡാറ്റ ഷീറ്റ് (ഇന്ത്യ റാങ്കിംഗ് 2022)

എന്‍. ഐ. ആര്‍. എഫ്. - 2022 പ്രകാരം കേരള സര്‍വകലാശാല ഇന്ത്യയില്‍ നാല്പതാം റാങ്ക് കരസ്ഥമാക്കി.

✨ 2021 : റാങ്ക് 27

എന്‍. ഐ. ആര്‍. എഫ്. ഡാറ്റ ഷീറ്റ് (ഇന്ത്യ റാങ്കിംഗ് 2021)

എന്‍. ഐ. ആര്‍. എഫ്. - 2021 പ്രകാരം കേരള സര്‍വകലാശാല ഇന്ത്യയില്‍ ഇരുപത്തി ഏഴാം റാങ്ക് കരസ്ഥമാക്കി.

✨ 2020 : റാങ്ക് 23

എന്‍. ഐ. ആര്‍. എഫ്. ഡാറ്റ ഷീറ്റ് (ഇന്ത്യ റാങ്കിംഗ് 2020)

എന്‍. ഐ. ആര്‍. എഫ്. - 2020 പ്രകാരം കേരള സര്‍വകലാശാല ഇന്ത്യയില്‍ ഇരുപത്തി മൂന്നാം റാങ്ക് കരസ്ഥമാക്കി.

✨ 2019 : റാങ്ക് 22

എന്‍. ഐ. ആര്‍. എഫ്. ഡാറ്റ ഷീറ്റ് (ഇന്ത്യ റാങ്കിംഗ് 2019)

എന്‍. ഐ. ആര്‍. എഫ്. - 2019 പ്രകാരം കേരള സര്‍വകലാശാല ഇന്ത്യയില്‍ ഇരുപത്തി രണ്ടാം റാങ്ക് കരസ്ഥമാക്കി.

✨ 2018 : റാങ്ക് 30

എന്‍. ഐ. ആര്‍. എഫ്. ഡാറ്റ ഷീറ്റ് (ഇന്ത്യ റാങ്കിംഗ് 2018)

എന്‍. ഐ. ആര്‍. എഫ്. - 2018 പ്രകാരം കേരള സര്‍വകലാശാല ഇന്ത്യയില്‍ മുപ്പതാം റാങ്ക് കരസ്ഥമാക്കി.

ഈ സൈറ്റില്‍ നല്‍കിയിരിക്കുന്ന എന്‍. ഐ. ആര്‍. എഫ്. ഡാറ്റയെക്കുറിച്ചുള്ള അഭിപ്രായങ്ങളും പ്രതികരണങ്ങളും shaji@keralauniversity.ac.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കാവുന്നതാണ്.