UNIVERSITY OF KERALA

കേരളസർവകലാശാല

Re-accredited by NAAC with A++ Grade

Senate House Campus, Palayam, Thiruvananthapuram - 34, Kerala, India

Pinned News

കേരളസർവകലാശാല വിദ്യാർത്ഥി സൗഹൃദ സേവനങ്ങളുടെ ഭാഗമായി 10.12.2024 മുതൽ താഴെപ്പറയുന്ന സർട്ടിഫിക്കറ്റുകൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

  

10.12.2024 06:51 AM

Notifications

കേരളസർവകലാശാല വിദ്യാർത്ഥി സൗഹൃദ സേവനങ്ങളുടെ ഭാഗമായി 10.12.2024 മുതൽ താഴെപ്പറയുന്ന സർട്ടിഫിക്കറ്റുകൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

   10.12.2024 06:51 AM

Admission Notification and Application form of Advanced PG Diploma programme in Molecular Diagnostics (2024-2025)

      09.12.2024 04:04 PM

Applications are invited from the students of the University Departments and Affiliated Colleges of University of Kerala for the award of Velli Ambalavana Munivar Memorial Muthumozhi Melvaippu Prize, Thiruvalluvar Memorial Prize, H.H.The Maharaja Of Travancore Thevaram Prize for the year 2024-25.

   02.12.2024 05:00 PM

SENSORS 2024 (Symposium on Emerging Nanotechnologies for Sensors – Organization and Recognition Systems 2024) Organized by International Interuniversity Centre for Sensing and Imaging (IIUCSI), Department of Chemistry, University of Kerala

   28.11.2024 01:01 PM

ഭരണഘടനാ ദിനാഘോഷത്തിന്റെ ഭാഗമായി കേരളസർവകലാശാല നിയമ വകുപ്പ് ഡോ.ബി.ആർ. അംബേദ്കർ ചെയർ ഭരണഘടനാ സഭയിലെ ചർച്ചകൾ ആസ്പദമാക്കി 2024 നവംബർ 25 ന് ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു

   25.11.2024 11:42 AM

Applications are invited for the admission to the Post Graduate Diploma in Translation, Administrative Drafting and Reporting in Hindi (Part Time) conducted by the Department of Hindi, University of Kerala, Kariavattom, Thiruvananthapuram.

   20.11.2024 04:20 PM

2024 നവംബര്‍ 13 ന് ഉപതെരഞ്ഞെടുപ്പ് ആയതിനാല്‍ അന്നേദിവസം കേരളസർവകലാശാല നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി/പ്രാക്ടിക്കല്‍) മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതികള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.

12.11.2024 04:51 PM

സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം 100 ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി കേരള സര്‍വ്വകലാശാല കാര്യവട്ടം ക്യാമ്പസില്‍ രണ്ട് ഹോസ്റ്റലുകളുടെയും റീജനറേറ്റീവ് മെഡിസിന്‍ & സ്റ്റെം സെല്‍ ലബോറട്ടറി കെട്ടിടത്തിന്‍റെയും ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വ്വഹിച്ചു

   23.10.2024 08:08 PM

Manonmaniam Sundaranar International Centre for Dravidian Cultural Studies - Functional Tamil Certificate course Batch II- Format of Hall ticket

   22.10.2024 11:19 AM

CALL FOR APPLICATIONS - CLAS Junior Research Fellowships (CLAS-JRF)

   19.10.2024 01:05 PM

More news ❯❯