UNIVERSITY OF KERALA

കേരളസർവകലാശാല

Re-accredited by NAAC with A++ Grade

Senate House Campus, Palayam, Thiruvananthapuram - 34, Kerala, India

News & Events

June 21, 2026

അന്താരാഷ്ട്ര യോഗ ദിനാചരണം

കേരള സർവകലാശാലയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം കാര്യവട്ടം CLIF-ൽ സംഘടിപ്പിച്ചു. “Yoga for Healthy Ageing” എന്ന പ്രമേയത്തെ ആസ്പദമാക്കി നടന്ന പരിപാടി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.

June 05, 2026

ലോക പരിസ്ഥിതി ദിനാചരണം

ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി കേരള സർവകലാശാലയിൽ 2026 ജൂൺ 5 മുതൽ 12 വരെ സംഘടിപ്പിക്കുന്ന ശുചീകരണ-ഹരിതവത്കരണ പരിപാടികൾ ക്ക്തുടക്കമായി. സർവകലാശാല വൈ സ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ സർവകലാശാല ക്യാമ്പസിൽ വൃക്ഷത്തൈ നട്ടുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

Pinned News

Notification - Ph.D. Course Work Examinations, December 2025 – Applications for Revaluation – Invited -reg.

download icon   

06.07.2026 12:25 PM

Notifications

Notification - Ph.D. Course Work Examinations, December 2025 – Applications for Revaluation – Invited -reg.

download icon    06.07.2026 12:25 PM

The DSIR Registration of the University from Department of Scientific and Industrial Research (DSIR), operating under Ministry of Science and Technology , Government of India has been renewed with Registration No. TU/V/RG-CDE (364)/2026 dated 23.06.2026 and is valid up to 31.03.2029.

download icon    04.07.2026 04:01 PM

കേരള സർവകലാശാലയുടെ ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കൗൺസലായി അഡ്വ. ഗിരിജ ഗോപാലിനെ നിയമിച്ചു.

download icon    30.06.2026 07:19 PM

Ph.D. COURSE WORK EXAMINATION DECEMBER 2025 session (NEW SCHEME)

download icon    25.06.2026 05:20 PM

കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/എയ്‌ഡ് കോളേജുകളിലേയും സർവകലാശാല പഠന ഗവേഷണ വകുപ്പുകളിലേയും സ്ഥിരം അദ്ധ്യാപകരിൽ നിന്നും കേരള സർവകലാശാലയിലെ വിവിധ ബോർഡ് ഓഫ് സ്റ്റഡീസുകളിലേയ്ക്ക് അംഗമാകാനുള്ള സന്നദ്ധത ക്ഷണിക്കുന്നു. സന്നദ്ധത അറിയിക്കേണ്ട അവസാന തീയതി 03.07.2026

download icon    24.06.2026 11:51 AM

Notification - Inter-Collegiate transfer for students to III Semester PG Degree Course 2026-'27

download icon    23.06.2026 01:14 PM

Extend the Date of Notification for Certificate Course and Integrated Diploma Course in Russian - 2026 Admission

download icon   download icon    19.06.2026 11:55 AM

Spot Admission to be held on 20.06.2026 (Saturday) for MBA - General (Evening & Regular) Programme 2026-2028, under the CSS stream, at the Institute of Management in Kerala, University of Kerala

download icon    10.06.2026 05:17 PM

The Department of German invites the application for the admission to German B1 (Deutsch B1) Short term Programme for May 2026 admissions.

download icon    09.06.2026 04:52 PM

കേരളസർവകലാശാലയുടെ വെബ്സൈറ്റിൽ 21.05.2026 തീയതിയിൽ പ്രസിദ്ധീകരിച്ച കരാർ അടിസ്ഥാനത്തിലുള്ള മേട്രൺ നിയമനത്തിനായുള്ള വാക്ക് - ഇൻ -ഇൻ്റർവ്യൂ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം തിരുത്തിമാറ്റി വ്യാജരൂപത്തിൽ ചില ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നത് സംബന്ധിച്ച്

download icon    01.06.2026 05:26 PM

More news ❯❯