സർവകലാശാലയുടെ പേര് |
: |
കേരള സർവകലാശാല |
സ്ഥാപിതം |
: |
1937 (ഇന്ത്യയിലെ പതിനാറാമത് സർവകലാശാല) |
വൈസ്-ചാൻസലർ |
: |
പ്രൊഫ .(ഡോ.) മോഹനൻ കുന്നുമ്മൽ |
ചാർട്ടർ |
: |
1974 -ലെ കേരള സർവകലാശാലാ ആക്‌ട് (1974 -ലെ 17-ാം ആക്ട് - മുൻപ് ഭരണ നിർവഹണം നടത്തിയിരുന്നത് 1937 -ലെ തിരുവിതാംകൂർ സർവകലാശാല ആക്ടും 1957 -ലെ കേരള സർവകലാശാല ആക്ടും അനുസരിച്ചാണ്.) |
ആപ്‌തവാക്യം |
: |
കർമണി വ്യജ്യതേ പ്രജ്ഞാ (Wisdom through Action) |
വെബ്സൈറ്റ് |
: |
www.keralauniversity.ac.in |
ഇ - മെയിൽ |
: |
regrku@gmail.com/ registrar@keralauniversity.ac.in |
അന്വേഷണം |
: |
9188526670, 9188526674 |
അക്രഡിറ്റേഷന്‍ സ്റ്റാറ്റസ് (NAAC) |
: |
3.67 സിജിപിഎ -യോടുകൂടി 'എ++' ഗ്രേഡ്, അക്രഡിറ്റേഷന്‍ കാലാവധി (21.06.2022 - 20.06.2027) |
വിലാസം |
: |
രജിസ്ട്രാർ, കേരള സർവകലാശാല, പാളയം, തിരുവനന്തപുരം - 695 034, കേരളം, ഇന്ത്യ |
സ്കൂളുകളുടെ എണ്ണം |
: |
11 |
ഡിപ്പാർട്ട്മെന്റുകളുടെ എണ്ണം |
: |
43 |
ഫാക്കൽറ്റികളുടെ എണ്ണം (Subject Groups) |
: |
16 |
ക്യാമ്പസിന്റെ വിസ്തീർണ്ണം ഏക്കറിൽ |
: |
സെനറ്റ് ഹൗസ് ക്യാമ്പസ് (17), കാര്യവട്ടം ക്യാമ്പസ് (359), തൈക്കാട് ക്യാമ്പസ് (5), സർവകലാശാല ലൈബ്രറി ക്യാമ്പസ് (2), ഫിസിക്കൽ എഡ്യൂക്കേഷൻ ക്യാമ്പസ് (8), മറ്റു ക്യാമ്പസുകൾ (3) |
നിർമ്മിതികള്‍ ഉള്ള സ്ഥലം ചതുരശ്ര മീറ്ററിൽ |
: |
സെനറ്റ് ഹൗസ് ക്യാമ്പസ് (29,758), കാര്യവട്ടം ക്യാമ്പസ് (93,833), തൈക്കാട് ക്യാമ്പസ് (7500), സർവകലാശാല ലൈബ്രറി ക്യാമ്പസ് (13,175.03), ഫിസിക്കൽ എഡ്യൂക്കേഷൻ ക്യാമ്പസ് (8000), മറ്റു ക്യാമ്പസുകൾ (11,616) |
ഭരണനിർവ്വഹണ ശാഖകൾ |
: |
പൊതു ഭരണവിഭാഗം, പരീക്ഷ വിഭാഗം, ധനകാര്യം, ആസൂത്രണവും വികസനവും, കലാലയ വികസന കൗൺസിൽ, എഞ്ചിനീയറിംഗ്, ജനസമ്പർക്കം |
പഠന വകുപ്പുകൾ, കേന്ദ്രങ്ങൾ, മറ്റു സ്ഥാപനങ്ങൾ |
: |
പി. ജി. & റിസർച്ച് ഡിപ്പാര്‍ട്ട്മെന്‍റുകള്‍ - 43; ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ (ഐ. ഡി. ഇ.), സെന്ററുകൾ - 32; യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജീസ് (യു. ഐ. റ്റികൾ) - 17; യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനജ്മെന്‍റ് (യു. ഐ. എമ്മുകൾ) - 7; കേരള സർവകലാശാലാ ടീച്ചർ എഡ്യൂക്കേഷൻ സെന്‍ററുകൾ (കെ. യു. റ്റി. ഇ. സി.) -10; കോളേജ് ഓഫ് എഞ്ചിനീയറിംഗ് (Constituent College), അക്കാദമിക് സ്റ്റാഫ് കോളേജ് |
സഹായ സേവന കേന്ദ്രങ്ങളും മറ്റു ഡിപ്പാര്‍ട്ട്മെന്‍റുകളും |
: |
കമ്പ്യൂട്ടർ സെന്‍റർ, സർവകലാശാല ലൈബ്രറി, സർവകലാശാല പ്രസ്, സർവകലാശാല സർവീസ് & ഇൻസ്ട്രമെന്‍റേഷൻ സെന്‍റർ (USIC), എഞ്ചിനീയറിംഗ് വിഭാഗം, ആരോഗ്യ കേന്ദ്രം - 2, സ്റ്റുഡന്‍റ് സർവീസസ് വിഭാഗം, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം, പ്രകാശന വിഭാഗം, എംപ്ളോയ്മെന്‍റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോ, പ്ലേസ്മെന്‍റ് സെൽ, ഫിനിഷിംഗ് സ്കൂൾ, കമ്പ്യൂട്ടർ ട്രെയിനിംഗ് സെന്‍റർ, സോഫിസ്റ്റിക്കേറ്റഡ് ഇൻസ്ട്രമെന്‍റേഷൻ സെന്‍റർ, ഡിപ്പാർട്ട്മെന്‍റ്/ സെന്‍റർ ലൈബ്രറികൾ - 47 |
അംഗീകൃത സ്ഥാപനങ്ങള്‍ |
: |
ആർട്സ് & സയൻസ് കോളേജുകൾ - 92, ഹോട്ടൽ മാനേജ്മെന്‍റ് - 4, സ്പെഷ്യൽ എഡ്യൂക്കേഷൻ - 1, മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് - 3, ടീച്ചർ എഡ്യൂക്കേഷൻ - 50, എം. സി. എ. / എം. ബി. എ. - 24, എഞ്ചിനീയറിംഗ് & ആർക്കിടെക്ചർ - 3, ലോ - 6, മെഡിക്കല്‍ & ഡെന്‍റല്‍ - 12, ഹോമിയോപ്പതി & ആയുര്‍വേദ - 6, നഴ്സിംഗ് & ഫാര്‍മസി - 26, സിദ്ധ മെഡിക്കല്‍ - 1 |
കേരള സർവകലാശാല നൽകുന്ന പ്രോഗ്രാമുകള്‍ |
: |
പി. ജി. - 45; എം. ഫിൽ. - 36 (Innovative M. Phil Programmes - 9); പി. എച്ച്. ഡി. - 42; സർട്ടിഫിക്കറ്റ് -18; പി. ജി. ഡിപ്ലോമ-13; |
ഫാക്കൽറ്റികളുടെ എണ്ണം |
: |
പ്രൊഫസ്സർ - 34; അസ്സോസിയേറ്റ് പ്രൊഫസ്സർ - 45; അസിസ്റ്റന്‍റ് പ്രൊഫസ്സർ - 89; ഫാക്കൽറ്റി ഓണ്‍ കോണ്‍ട്രാക്ട് - 54; Adjunct, Visiting, Emeritus Professor – 25; |
സ്ഥിരം ഫാക്കൽറ്റിമാരുടെ യോഗ്യതകൾ |
: |
പി. എച്ച്. ഡി. (94%), പി. ജി. /എം. ഫിൽ. (6%) |
ഭരണ നിർവഹണ വിഭാഗം ഉദ്യോഗസ്ഥർ |
: |
രജിസ്ട്രാർ (1), കൺട്രോളർ (1), ഫിനാൻസ് ഓഫീസർ (1), മറ്റുദ്യോഗസ്ഥർ (10), ജോയിന്‍റ് രജിസ്ട്രാർ (8), ഡെപ്യൂട്ടി രജിസ്ട്രാർ (20), അസിസ്റ്റന്‍റ് രജിസ്ട്രാർ (55), സെക്ഷൻ ഓഫീസർ (265), മറ്റുള്ളവർ (അസിസ്റ്റന്‍റ്, ടെക്നിക്കൽ, സെക്യൂരിറ്റി, മുതലായവര്‍ + കരാര്‍ ജീവനക്കാർ (466+670)) |
വിദ്യാർഥികൾ (സർവകലാശാലാ ഡിപ്പാർട്ട്മെന്റുകൾ) |
: |
പി. എച്ച്. ഡി. (878 - 67% സ്ത്രീകൾ), എം. ഫിൽ. (334 - 75% സ്ത്രീകൾ), പി. ജി. (1284 - 76% സ്ത്രീകൾ), ഡിപ്ലോമ/സർട്ടിഫിക്കറ്റ് /മറ്റുള്ളവ (1138) |
വിദ്യാർത്ഥികൾ (അംഗീകൃത കലാലയങ്ങൾ & റിസർച്ച് സെന്റ്റുകൾ) |
: |
യു . ജി. (97,411 - 60% സ്ത്രീകൾ), പി. ജി. (14,769 - 63% സ്ത്രീകൾ), പി. എച്ച്. ഡി, (417) |
പരീക്ഷകളിലെ മികവുകൾ |
: |
പി. ജി. ഡിപ്പാർട്ട്മെന്റുകൾ (2009-2014) = 96% |
ജീവനക്കാരുടെ ക്വാർട്ടേഴ്‌സുകള്‍ |
: |
162 (എ, ബി, സി, ഡി, ഇ, & എഫ് തരങ്ങൾ) |
വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലുകൾ |
: |
പുരുഷന്മാർ (2 ഹോസ്റ്റലുകൾ - 84 പി. ജി. വിദ്യാർഥികൾ + 100 ഗവേഷകർ), സ്ത്രീകൾ (3 ഹോസ്റ്റലുകൾ - 215 പി. ജി. വിദ്യാർഥികൾ + 107 ഗവേഷകർ), സ്ത്രീകൾ (അംഗീകൃത കലാലയങ്ങൾ പി. ജി. & യു. ജി.) -1 ഹോസ്റ്റൽ (342 പി. ജി. വിദ്യാർഥികൾ) |
ഐ. സി. റ്റി. സൗകര്യങ്ങൾ |
: |
1639 കംപ്യൂട്ടറുകൾ (ക്യാമ്പസ്), ഒരു ടയർ - ത്രീ ഡാറ്റാ സെന്‍റർ (കേരളത്തിൽ ആദ്യമായി സ്ഥാപിക്കപ്പെട്ടത്.) വൈ-ഫൈ സൗകര്യമുള്ള ക്യാമ്പസ്, ഇന്‍റർ കണക്ടഡ് ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് (1 ജി. ബി. പി. എസ്.), ഒ. എഫ് .സി ബാക്ക്ബോൺ (എല്ലാ ഡിപ്പാർട്ടുമെന്‍റുകളിലേക്കും ഓഫീസ് സെക്ഷനുകളിലേക്കും), ഹൈ പെർഫോമൻസ് കംപ്യൂട്ടിംഗ് (എച്ച്. പി. സി.) സൗകര്യം, (120 നോഡുകള്‍), വീഡിയോ കോൺഫറൻസ് സൗകര്യം, സ്മാർട്ട് ക്ലാസ് റൂം - 38, ക്യാമ്പസ് കംപ്യൂട്ടിംഗ് സൗകര്യം (സി. സി. എഫ്.), ഹൈ സ്പീഡ് ഇന്‍റർനെറ്റ് കണക്ടിവിറ്റി (എല്ലാ ഡിപ്പാർട്ടുമെന്‍റുകളിലും), ഐ. ടി. ട്രെയിനിങ് സെന്‍റർ (സെനറ്റ് ഹൗസ് ക്യാമ്പസ്), ബയോമെട്രിക് അറ്റൻഡൻസ്, ക്യാമ്പസ് വൈഡ് സി. സി. ടി. വി. നെറ്റ്‌വർക്ക്, ഓഫീസ് ഓട്ടോമേഷൻ (2010), ഇ-ടെൻഡറിങ് (2013), ഡിജിറ്റൽ ഒപ്പോടുകൂടിയ സർട്ടിഫിക്കറ്റുകൾ (2009), ഫിനാൻസ് പോർട്ടൽ (2010) റിസർച്ച് പോർട്ടൽ (2012), ഓൺലൈൻ അഡ്മിഷൻ സിസ്റ്റം (2011), ഓൺലൈൻ സർട്ടിഫിക്കറ്റ് പരിശോധന (2012), ഓൺലൈൻ പരീക്ഷാ പോർട്ടൽ (2012), ഓൺലൈൻ പ്ലേസ്മെന്‍റ് പോർട്ടൽ (2012), ഇ-ഗവേണൻസ് തുടക്കം (2013) |